പൊൻകുന്നം: ലാലേട്ടനെ കാണണമെന്ന് ഏറെനാളായുള്ള ആഗ്രഹം തന്റെ കുട്ടി ആരാധകനു ജീവിതത്തിലെ മനോഹരമായ നിമിഷം സമ്മാനിച്ചു നിറവേറ്റി മലയാളത്തിന്റെ സ്വന്തം ലാലേട്ടൻ. കഴിഞ്ഞ ദിവസമാണ് പൊൻകുന്നം ചിറക്കടവ് സ്വദേശിയും ജന്മന സെറിബ്രൽ പാൾസി ബാധിച്ച ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്ന അനോണിനെ കാണാൻ ലാലേട്ടൻ എത്തിയത്. ലാലേട്ടനെ കാണണമെന്ന ആഗ്രഹം മോഹൻലാൽ ഫാൻസ് അംഗങ്ങളെ അറിയിക്കുകയും അതുവഴി ലാലേട്ടനെ വിവരമറിയിക്കുകയുമായിരുന്നു.
ലാലേട്ടനെ കാണണമെന്ന് ഏറെനാളായുള്ള ആഗ്രഹം, അനോണിന് ജീവിതത്തിലെ മനോഹരമായ നിമിഷം സമ്മാനിച്ചു ലാലേട്ടൻ!