കോട്ടയം ഐഐഐടി സന്ദർശിച്ചു വിദ്യാർത്ഥികളുമായി സംവദിച്ചു കേന്ദ്രമന്ത്രി ജോർജ് കുര്യൻ.


കോട്ടയം: കോട്ടയം ഐഐഐടി സന്ദർശിച്ചു വിദ്യാർത്ഥികളുമായി സംവദിച്ചു കേന്ദ്രമന്ത്രി ജോർജ് കുര്യൻ. 'ഒരു രാഷ്ട്രം, ഒരു തിരഞ്ഞെടുപ്പ്' എന്ന വിഷയത്തിൽ വിദ്യാർത്ഥികളുമായി സംവദിച്ചു. ഐഐഐടി ക്യാമ്പസിലെ പുതിയ ഹോസ്റ്റൽ കെട്ടിടത്തിൻ്റെ ശിലാസ്ഥാപനവും മന്ത്രി നിർവ്വഹിച്ചു. ഇന്റർ ഐഐഐടി കായികമേള വിജയികൾക്കുള്ള സമ്മാനദാനവും മന്ത്രി നിർവ്വഹിച്ചു.