മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി സുമനസ്സുകളുടെ കനിവ് തേടി അക്സ.


കോട്ടയം: മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയയ്ക്കായി സുമനസ്സുകളുടെ കനിവ് തേടി അക്സ.

 

 കോട്ടയം മൂലവട്ടം പാറയിൽ ഹൗസിൽ അനോജിന്റെ മകൾ അക്സ പി. അനോജ്(19) ആണ് ചികിത്സാ സഹായം തേടുന്നത്. രക്തത്തിൽ പ്ലേറ്റ്‌ലെറ്റ് കൗണ്ട് കുറവും എച് ബിയും കുറവാണ്. കൂടാതെ കിഡ്നി രണ്ടും ഉയർന്ന അളവിൽ ഇൻഫെക്ഷൻ ആയതിനാൽ അതീവ ഗുരുതരമായ അവസ്ഥയിലൂടെയാണ് ഇപ്പോൾ കടന്നു പോകുന്നത്. ഡോക്ടർമാർ നിർദ്ദേശിച്ചിരിക്കുന്നത് മജ്ജ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ആണ്. ഏകദേശം ഇരുപത്തി അഞ്ച് ലക്ഷത്തോളം രൂപ ചിലവ് വരുന്ന ഈ ശാസ്ത്രക്രിയ ചെയ്യാൻ സാമ്പത്തികമായി തകർന്നു നിലക്കുന്ന കുടുംബത്തിന് കഴിയുന്നില്ല. സുമനസ്സുകളുടെ കനിവിൽ മാത്രമേ ഇനി ചികിത്സ മുൻപോട്ട് കൊണ്ട് പോകാൻ സാധിക്കു. 

ബാങ്ക് അക്കൗണ്ട് വിവരങ്ങൾ : 

Account Name : Aksa P Anoj 

Bank and Branch : State Bank of India, Pallom  

Account No :67368439066 

IFSC Code : SBIN0070217 

Google Pay Number : 9778713532